ജില്ലാ തല മത്സരത്തിന് പലതരത്തിലും സഹായിച്ച വിദ്യാഭ്യാസ ജില്ലാ കോഡിനേറ്റർമാർക്കും അക്കാഡമിക് കോ-ഓർഡിനേറ്റർ, വെണ്ണക്കര ഗവൺമെൻറ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്, അധ്യാപകർ, ഓഫീസ് സ്റ്റാഫ്, ഉൾപ്പെടെ എല്ലാവർക്കും, സ്വന്തംനിലയ്ക്ക് സേവനം തന്നു സഹായിച്ച മറ്റനവധി വ്യക്തിത്വതങ്ങൾ : ബിമൽ സാർ ഇന്ദുമതി ടീച്ചർ സോണിയ ടീച്ചർ സുസ്മിത് മാഷ്, നരേന്ദ്രൻ മാഷ്, നമ്മുടെ സ്വന്തം അജേഷ് സാർ എന്നിവർക്ക് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.
കുട്ടികളെ കൊണ്ടുവന്ന ഗെയ്ഡ് ടീച്ചർമാർക്ക് പ്രത്യേകം നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു. നമ്മുടെ സഹായം നിർലോഭം ഉണ്ടാവും.
കുട്ടികളെ കൊണ്ടുവന്ന ഗെയ്ഡ് ടീച്ചർമാർക്ക് പ്രത്യേകം നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു. നമ്മുടെ സഹായം നിർലോഭം ഉണ്ടാവും.
No comments:
Post a Comment