Wednesday, 4 December 2019

സംസ്ഥാന തല മത്സരം

സംസ്ഥാന തല മത്സരം സംബന്ധിച്ച്  സ്റ്റേറ്റ് ഓഫീസിൽ നിന്നും വന്ന മെസ്സേജ് താഴെ കൊടുക്കുന്നു
 .
ക്ഷമയോടെ 5 പ്രാവശ്യം  വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 ഇത് സംബന്ധിച്ച സംശയങ്ങൾ ഒന്നും ഉണ്ടാവാനുള്ള സാധ്യതയില്ല.

 സംശയലേശമെന്യേ ആണ് മെസ്സേജ്.

മെസ്സേജിൽ പറയാത്ത കാര്യങ്ങൾ ക്ക് സംശയം  ചോദിക്കാം. അതും പങ്കെടുക്കേണ്ടവർ മാത്രം സംശയം ചോദിച്ചാൽ മതി.

വിവരങ്ങൾ സുതാര്യമാക്കാനാണ് എല്ലാവർക്കുമായി ഈ പോസ്റ്റ് ഇട്ടത്.

 താങ്കളുടെ സഹകരണത്തിന് നന്ദി.

ഗുരുവായൂരപ്പൻ എസ്.
ജില്ലാ കോ ഓർഡിനേറ്റർ.

………

Dear all,

Greetings from KSCSTE !

The State Level NCSC will be held from2nd and 3rd December 2019 at Jawaharlal Nehru Tropical Botanic Garden and Research Institute, Palode, Thiruvananthapuram. You are requested to make the travelling arrangements to Thiruvananthapuramonce the district level selection is completed. The actual expenses towards the travel limiting to II class sleeper by Train or by Superfast bus (Non AC) to attend the State level programme for the selected Child Scientists and escorting persons will be reimbursed by KSCSTE.

Only Group leaders are allowed to participate in the State level. The district Coordinator, Academic Coordinator, and a lady teacher are allowed to escort the students/child scientists from each district. Each district should be as a single team representing the district. One more lady teacher will be allowed if more than five girl child scientists are there from a district.

The district Coordinators are requested to send the list of selected child scientists along with all the evaluation sheets, project reports of the selected child scientists and log book in the following address on or before 24thNovember 2019 for the written valuation. The list of participants and escorting persons shall also be forwarded in the prescribed format so as to arrange the local logistics.

Address

Dr. P. Harinarayanan
Principal Scientist, KSCSTE &
State Coordinator, NCSC
Sasthra Bhavan, Pattom
Thiruvananthapuram-695004


With regards


Dr. P. Harinarayanan
Principal Scientist, KSCSTE &
Kerala State Coordinator, NCSC


സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നവർ പ്രോജക്ടുകൾ ജില്ലാ കോഡിനേറ്ററെ ഇരുപത്തിമൂന്നാം തീയതി തന്നെ ഏൽപ്പിക്കുക

അതിനകം പ്രൊജക്റ്റിൽ വേണ്ട മാറ്റങ്ങൾ, നിർദ്ദേശങ്ങൾ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ അറിയുന്നതിന് ജില്ലാ കോഡിനേറ്ററെ എപ്പോൾ വേണമെങ്കിലും വിളിക്കാം.
നന്ദി.

No comments:

Post a Comment

NCSC STATE Competition inaugural function

NCSC STATE Competition inaugural function at  Thiruvananthapuram  Now at Palode Tropical Botanical Garden Research Institute. ...