Wednesday, 4 December 2019

O k ready for our day

Goodmorning.
എല്ലാവരും പ്രെസെന്റഷനു റെഡി ആയിരിക്കുമെന്ന് വിശ്വസിക്കുന്നു.
ഇപ്രാവശ്യം വളരെ നല്ല പ്രോജക്ടുകൾ കഴിഞ്ഞ പ്രവാശ്യത്തേക്കാൾ കൂടുതൽ കിട്ടിയിട്ടുണ്ട്.
അതുകൊണ്ട് പ്രെസെന്റഷൻ മെച്ചപ്പെട്ടതാക്കൻ ശ്രദ്ധിക്കുക.
4 chart എന്നത് ഒരു സാധാരണ ചാർറ്റിന്റെ പകുതി വലിപ്പം മാത്രമുള്ള 4 എണ്ണം  എന്ന് പ്രത്യേകം അറിയിക്കുന്നു 
നമ്മുടെ പഴയ മെസ്സേജിലെ ചാർട്ട് വാലിപ്പം സംബന്ധിച്ച തെറ്റിദ്ധാരണയിൽ ക്ഷമ ചോദിക്കുന്നു.

ഇതുവരെ കിട്ടിയ പ്രോജക്ടുകൾ  ജൂനിയർ, സീനിയർ
ഇവലുവേഷനു പ്രത്യേകം കൊടുത്തിട്ടുണ്ട്.

ഇനിയും തരാത്തവർ ഉണ്ടെങ്കിൽ ഒഴിവാക്കുന്നതായിരിക്കും നല്ലത്.

12 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പരിപാടികൾ ആരംഭിക്കും . ക്ഷമയോടെ സഹകരിക്കുക. ഏറ്റവും നല്ല പ്രോജക്ടുകൾ വി
വിദഗ്ധർ വിലയിരുത്തി കണ്ടെത്തും. സംഘാടകർക്ക് അതിൽ യാതൊരു പങ്കും ഉണ്ടാവില്ലെന്ന് ഒരിക്കൽ കൂടി ഉറപ്പ് തരുന്നു.
അത്യാവശ്യങ്ങൾക് മാത്രം ഇനി വിളിക്കുക. 

No comments:

Post a Comment

NCSC STATE Competition inaugural function

NCSC STATE Competition inaugural function at  Thiruvananthapuram  Now at Palode Tropical Botanical Garden Research Institute. ...