Wednesday, 4 December 2019

ജില്ലാ തല ബാല ശാസ്ത്ര കോണ്ഗ്രസ്സ് നിർദേശങ്ങൾ

ദേശീയ ബാലശാസ്ത്ര കോൺഗ്രസിൻറെ നാളത്തെ ജില്ലാതല മത്സരത്തിൽ  പങ്കെടുക്കാൻ വരുന്നവർ 

9 മണിക്ക് തന്നെ  പാലക്കാട് KSRTC ക്ക്‌ സമീപത്തുള്ള വെണ്ണക്കര ഹൈസ്കൂളിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
ചാർട്ട് പറഞ്ഞതുപോലെ ഒരു ഫുൾ ചാർട്ട് പകുതിയാക്കി ആ അളവിൽ നാലെണ്ണം. മാത്രം കൊണ്ടുവന്നാൽ മതി.
സ്റ്റിൽ മോഡൽ, മോഡൽ  വർക്കിംഗ് മോഡൽ  ഇവ നമുക്ക് ആവശ്യമില്ല എന്ന് പ്രത്യേകം അറിയിക്കുന്നു.പ്രോഗ്രാം എപ്പോൾ തീരുമെന്ന് എന്ന് ഉറപ്പു പറയാനാവില്ല

ആർക്കുവേണ്ടിയും പ്രത്യേക പരിഗണന നൽകുന്നതല്ല

 ഭക്ഷണം  അറേഞ്ച് ചെയ്തിട്ടുണ്ട്.

അപ്‌ലോഡ് ചെയ്ത ഫോം A ആർക്കെങ്കിലും  ആവശ്യമുണ്ടെങ്കിൽ അത് ഇന്ന് തന്നെ അറിയിക്കുമല്ലോ ഒരു കോപ്പി എടുത്തു വയ്ക്കാംനിങ്ങൾ പ്രോജക്ട് എങ്ങനെ കൊണ്ടുവന്നാലും സ്വീകരിക്കും

മാർക്കിടുന്നത് ജഡ്ജിമാർ
 ആയിരിക്കും

ജൂനിയർ സെക്ഷനിൽ പങ്കെടുക്കുന്നവർ  നാളെ രാവിലെ നേരത്തെ എത്താൻ  ബുദ്ധിമുട്ടുള്ളവർ ഇന്ന് തന്നെ അറിയിക്കുകയാണെങ്കിൽ  രജിസ്ട്രേഷൻ സമയം കുറച്ചുകൂടി നീട്ടി തരുന്നതാണ്.



No comments:

Post a Comment

NCSC STATE Competition inaugural function

NCSC STATE Competition inaugural function at  Thiruvananthapuram  Now at Palode Tropical Botanical Garden Research Institute. ...