ദേശീയ ബാലശാസ്ത്ര കോൺഗ്രസിൻറെ പാലക്കാട് ജില്ലാ തല മത്സരം പാലക്കാട് വെണ്ണക്കര ഹൈസ്കൂളിൽ നവംബർ 12ന് ചൊവ്വാഴ്ച നടക്കും.
ഇന്നത്തെ എല്ലാ പത്രങ്ങളിലും വാർത്ത ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
__________________
സംസ്ഥാന ടെക്നിക്കൽ കലോത്സവം 11ന് കണ്ണൂരിൽ നടക്കുമ്പോൾ അതിലെ ചില കുട്ടികളും നമ്മുടെ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട് എന്നതിനാലാണ് ആണ് നേരത്തെ നിശ്ചയിച്ച പതിനൊന്നാം തീയതി 12ലേക്ക് മാറ്റിയത്.
_ ജില്ലാ കോഓർഡിനേറ്റർ

No comments:
Post a Comment