Wednesday, 4 December 2019

Please do your online registration

ഫോം A യും Abstract ഉം പോസ്റ്റലായി അയച്ചു തന്ന പലരും ഓൺലൈനായി register ചെയ്‌തു കാണുന്നില്ല. അവർ അത്‌ ഉടൻ ചെയ്യുക.

നമുക്ക് ഇപ്പോൾ ആവശ്യം

കവർ പേജിൽ പ്രൊജക്ട് പേര്,
ജൂനിയർ/ സീനിയർ
 ടീമംഗങ്ങൾ സ്കൂൾ വിവരം ,
 ഫോം A,
abstract അടങ്ങിയ പ്രോജക്ട്,
ലോഗ് ബുക്ക്
എന്നിവയുടെ *ഒരുകോപ്പി*
മാത്രം.

ഇതു സംബന്ധിച്ച എന്താവശ്യമുണ്ടെങ്കിലും അജേഷ് മാഷേയോ എന്നെയോ വിളിക്കാം.
ഒറ്റപ്പാലം പരിസരത്തുള്ളവർ സുസ്മിത് മാഷിനെയും മണ്ണാർക്കടുള്ളവർ അജിത് മാഷിനെയോ സോണിത ടീച്ചറെ യോ വിളിക്കാം.

ബാക്കി വേണ്ട കാര്യങ്ങൾ മറ്റന്നാൾ പറയാം.
.____
സോണിത ടീച്ചറുടെ വ്യക്തതയുള്ള സഹായങ്ങൾക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.

No comments:

Post a Comment

NCSC STATE Competition inaugural function

NCSC STATE Competition inaugural function at  Thiruvananthapuram  Now at Palode Tropical Botanical Garden Research Institute. ...